തേംസ് നദിക്കരയിൽ ലണ്ടൻ നഗരത്തിന്റെ തെക്കുകിഴക്കു ഭാഗത്ത് 20 ഗോപുരങ്ങൾ ചേർന്ന വൻ ഗോപുര സമുച്ചയമാണ് ലണ്ടൻ ടവർ.